ഇരിങ്ങൽ: (vatakara.truevisionnews.com) ഏഷ്യൻ സിറ്റ്സർലാൻഡ് എന്ന് വിളിക്കപ്പെടുന്ന ഖസാക്കിസ്ഥാനിൽ നിന്നും സർഗാലയയിൽ എത്തിയിരിക്കുകയാണ് ഖസാക്ക് സുന്ദരി ഉല്യാന.
പാരമ്പര്യ തുർക്കി വൂലൻ നൂലിൽ കൈകൾ കൊണ്ട് തുന്നിയെടുക്കുന്ന പാവകളും ഒപ്പം റീസൈകിൾ ഹാൻഡ് ബാഗുകളുമാണ് ഉല്യാനയുടെ സ്റ്റാളിലെ പ്രധാന ഉൽപ്പന്നങ്ങൾ.
#kasaq #beauty #Ulyana #sargalaya #creations #Asian #Switzerland