---
title: "#MAMalayalambatch | വൈഖരി; എംഎ മലയാളം ബാച്ച് അനുസ്മരണവും സംഗമവും സംഘടിപ്പിച്ചു "
english_title: "#Vaikhari #MA #Malayalam #batch #organized #commemoration #reunion"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/259978/vaikhari-ma-malayalam-batch-organized-commemoration-reunion"
published_at: "2024-12-30T16:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/677281fbb99c0_m_a_malayalam_batch.jpg"
keywords: []
---

# #MAMalayalambatch | വൈഖരി; എംഎ മലയാളം ബാച്ച് അനുസ്മരണവും സംഗമവും സംഘടിപ്പിച്ചു 

> **Lead Summary:** **വടകര: ** മുൻ പ്രധാനമന്ത്രി മൻമോഹൻസിംഗ്, മലയാള സാഹിത്യത്തിലെ കുലപതി എം.ടി.വാസുദേവൻ നായർ, മുൻ അധ്യാപകൻ രാജീവൻ ചാത്തോത്ത് എന്നിവരെ വടകര ന്യൂ മനീഷ കോളജ് 1999-2001 വർഷത്തെ എംഎ മലയാളം ബാച്ച് സംഗമം അനുസ്മരിച്ചു.

## Article Content

**വടകര: ** മുൻ പ്രധാനമന്ത്രി മൻമോഹൻസിംഗ്, മലയാള സാഹിത്യത്തിലെ കുലപതി എം.ടി.വാസുദേവൻ നായർ, മുൻ അധ്യാപകൻ രാജീവൻ ചാത്തോത്ത് എന്നിവരെ വടകര ന്യൂ മനീഷ കോളജ് 1999-2001 വർഷത്തെ എംഎ മലയാളം ബാച്ച് സംഗമം അനുസ്മരിച്ചു.

അനുസ്മരണ സമ്മേളനവും സംഗമവും ഏറാമല ഗ്രാമ പഞ്ചായത്തംഗം കെ.പി.സിന്ധു ഉദ്ഘാടനം ചെയ്തു.

കെ റിനീഷ് അധ്യക്ഷത വഹിച്ചു. ശ്രീജിത്ത് പി കെ അനുസ്മരണ പ്രഭാഷണം നടത്തി. രഞ്ജിനി കെ.പി, മനോജൻ കുനിയിൽ എനിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/259978/vaikhari-ma-malayalam-batch-organized-commemoration-reunion)