വടകര: (vatakara.truevisionnews.com) നാഷണൽ ലെവൽ സോഫ്റ്റ് ബേസ്ബോൾ സബ്ജൂനിയർ ചാമ്പ്യൻഷിപ്പിൽ കിരീട ജേതാക്കളായ കേരള ടീമിൻറെ കരുത്തായി മാറിയ കാർത്തികപ്പള്ളി സ്വദേശിയും വടകര സെൻറ് ആൻറണീസ് ഗേൾസ് സ്കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥിയുമായ അനശ്വര കുന്നത്തിനെ രാഷ്ട്രീയ യുവജനതാദൾ അനുമോദിച്ചു.
ആർ വൈ ജെഡി ജില്ലാ പ്രസിഡണ്ട് പി കിരൺജിത്ത് മൊമെന്റോ കൈമാറി.
ആർവൈജെഡി ഏറാമല പഞ്ചായത്ത് ട്രഷറർ സുനീഷ് കെ എം പൊന്നാട അണിയിച്ചു.
ഷിജിത്ത് ആർ കെ, റിജീഷ് ടി പി,സുനിജമഹേഷ്, ഇന്ദ്രജിത്ത് ബി, റിജിൻരാജ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
#Soft #Baseball #Subjunior #Championship #Rashtriya #Yuva #JanataDal #congratulates #AnaswaraKunath #strength #team