---
title: "#Privatebusstrike | പ്രതിഷേധം; വടകര താലൂക്കിൽ ഏഴിന്  സ്വകാര്യ ബസ് പണിമുടക്ക്"
english_title: "#Protest #Private #bus #strike #7th #Vadakara #taluk"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/261226/protest-private-bus-strike-7th-vadakara-taluk"
published_at: "2025-01-05T13:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/677a3824040cc_VADAKAR_BUS_STRIKE.jpg"
keywords: []
---

# #Privatebusstrike | പ്രതിഷേധം; വടകര താലൂക്കിൽ ഏഴിന്  സ്വകാര്യ ബസ് പണിമുടക്ക്

> **Lead Summary:** **വടകര: **തണ്ണീർ പന്തലിൽ അശ്വിൻ ബസ് തടഞ്ഞ് ജീവനക്കാരെ മർദിച്ചവരെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതി ഷേധിച്ച് ഏഴിന് വടകര താലൂക്കിൽ ബസ് തൊഴിലാളികൾ സൂചനാ പണിമുടക്ക് നടത്തും.

## Article Content

**വടകര: **തണ്ണീർ പന്തലിൽ അശ്വിൻ ബസ് തടഞ്ഞ് ജീവനക്കാരെ മർദിച്ചവരെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതി ഷേധിച്ച് ഏഴിന് വടകര താലൂക്കിൽ ബസ് തൊഴിലാളികൾ സൂചനാ പണിമുടക്ക് നടത്തും.

10 മുതൽ അനശ്ചിതകാല പണിമുടക്ക് നടത്താനും വടകര താലൂക്ക് ബസ് തൊഴിലാളി യൂണിയൻ സംയുക്ത സമിതിയോഗം തീരുമാനിച്ചു.

സൂചനാ പണിമുടക്ക് ദിവസം കണ്ണൂർ-കോഴിക്കോട് റൂട്ടിലെ ബസുകൾക്ക് സർവീസ് നടത്താം.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/261226/protest-private-bus-strike-7th-vadakara-taluk)