മണിയൂർ: (vatakara.truevisionnews.com) ആശ വർക്കർമാരുടെ സമരം ഒത്തുതീർപ്പാക്കുക, അംഗനവാടി ജീവനക്കാരുടെ വേതന വർദ്ധനവ് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് പാലയാട് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ തുറശ്ശേരി മുക്കിൽ പ്രതിക്ഷേധ സായാഹ്നം സംഘടിപ്പിച്ചു


എരവത്ത് മുനിർ ഉദ്ഘാടനം ചെയ്തു. എം.കെ.ഹമീദ് മാസ്റ്റർ അദ്ധ്യക്ഷതവഹിച്ചു. ബാബു ഒഞ്ചിയം, പി.സി.ഷീബ, ശ്രീധരൻ കോട്ടപ്പളളി, നാരായണൻ.വി.കെ, അരക്കണ്ടി നാരായണൻ, കെ.പി.ദിനേശൻ, പ്രമോദ് മൂഴിക്കൽ, എം.പി.മനോജ്, റനിഷ്.പി.കെ, ഹാഷിം.എൻ എന്നിവർ സംസാരിച്ചു
#Protest #evening #Implement #demands #asha #Anganwadi #workers #Congress