യാത്രികരുടെ ശ്രദ്ധയ്ക്ക്; വള്ള്യാട് മുതൽ ആയഞ്ചേരി വരെ ഗതാഗതം നിരോധിച്ചു

യാത്രികരുടെ ശ്രദ്ധയ്ക്ക്; വള്ള്യാട് മുതൽ ആയഞ്ചേരി വരെ ഗതാഗതം നിരോധിച്ചു
Apr 3, 2025 11:32 AM | By Jain Rosviya

വടകര: (vatakara.truevisionnews.com) വാഹനയാത്രികരുടെ ശ്രദ്ധയ്ക്ക്. വില്ല്യാപ്പള്ളി-ആയഞ്ചേരി റോഡിൽ വള്ള്യാട് മുതൽ ആയഞ്ചേരി വരെ ഗതാഗതം നിരോധിച്ചു.

റോഡ് ടാറിങ്ങ് പ്രവൃത്തി നടക്കുന്നതിനാലാണ് ഗതാഗതം നിരോധനം. നാളെ മുതൽ പ്രവൃത്തി പൂർത്തിയാകുന്നത് വരെ ഇത് വഴിയുള്ള ഗതാഗതം നിരോധിച്ചതായും വാഹനയാത്രികർ സഹകരിക്കണമെന്നും പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം തോടന്നൂർ അസിസ്റ്റൻ്റ് എൻജിനീയർ അറിയിച്ചു.

#Traffic #banned #Valliad #Ayancheri

Next TV

Related Stories
വിനോദയാത്രയ്ക്കിടെ ദാരുണാന്ത്യം; യുവാവ് കടന്നൽ കുത്തേറ്റ് മരിച്ച സംഭവം, ഞെട്ടൽ മാറാതെ നാട്

Apr 3, 2025 05:15 PM

വിനോദയാത്രയ്ക്കിടെ ദാരുണാന്ത്യം; യുവാവ് കടന്നൽ കുത്തേറ്റ് മരിച്ച സംഭവം, ഞെട്ടൽ മാറാതെ നാട്

വിദേശത്തു ജോലി ചെയ്യുന്ന സാബിർഒരു മാസം മുൻപാണ് നാട്ടിൽ...

Read More >>
ആവശ്യത്തിന് ഡോക്ടർമാരില്ല; വടകര ജില്ലാ ഗവ. ആശുപത്രിയിൽ പ്രതീകാത്മക സർജനെ നിയമിച്ച് യൂത്ത് കോൺഗ്രസ്

Apr 3, 2025 03:14 PM

ആവശ്യത്തിന് ഡോക്ടർമാരില്ല; വടകര ജില്ലാ ഗവ. ആശുപത്രിയിൽ പ്രതീകാത്മക സർജനെ നിയമിച്ച് യൂത്ത് കോൺഗ്രസ്

ജില്ലാ ഗവൺമെൻ്റ് ആശുപത്രിയിൽ സർജനെ ഉടൻ നിയമിക്കുക എന്ന് ആവശ്യപ്പെട്ടുകൊണ്ട് യൂത്ത്...

Read More >>
ഡി​ഗ്ലൂട്ടോളജിയിൽ പരിഹാരം; ഭക്ഷണം കഴിക്കുന്നതിൽ ബുദ്ധിമുട്ട് നേരിടുന്നുണ്ടോ? പാർകോയിൽ വരൂ

Apr 3, 2025 01:45 PM

ഡി​ഗ്ലൂട്ടോളജിയിൽ പരിഹാരം; ഭക്ഷണം കഴിക്കുന്നതിൽ ബുദ്ധിമുട്ട് നേരിടുന്നുണ്ടോ? പാർകോയിൽ വരൂ

പാർകോ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
വഖഫ് നിയമ ഭേദഗതി; ഷാഫി പറമ്പില്‍ എംപിയുടെ ഓഫീസിലേക്ക് ബിജെപി മാര്‍ച്ച്

Apr 3, 2025 01:32 PM

വഖഫ് നിയമ ഭേദഗതി; ഷാഫി പറമ്പില്‍ എംപിയുടെ ഓഫീസിലേക്ക് ബിജെപി മാര്‍ച്ച്

മാർച്ച് ജില്ലാ പ്രസിഡന്റ് സി.ആർ.പ്രഫുൽ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു....

Read More >>
നാടിനൊരു കളിക്കളം; മേമുണ്ടയിൽ ജനകീയകൂട്ടായ്മ രൂപീകരിച്ചു

Apr 3, 2025 12:56 PM

നാടിനൊരു കളിക്കളം; മേമുണ്ടയിൽ ജനകീയകൂട്ടായ്മ രൂപീകരിച്ചു

യോജിച്ച സ്ഥലം കണ്ടെത്തി കളിക്കളം ഒരുക്കാനും ഇതിനുള്ള ഫണ്ട് ജനകീയമായി കണ്ടെത്താനുമാണ്...

Read More >>
Top Stories