മാലിന്യം പുറത്തേക്ക്; മുനിസിപ്പാലിറ്റി പൊതുജനങ്ങളെ വെല്ലുവിളിക്കുന്നു -യൂത്ത് കോൺഗ്രസ്സ്

മാലിന്യം പുറത്തേക്ക്; മുനിസിപ്പാലിറ്റി പൊതുജനങ്ങളെ വെല്ലുവിളിക്കുന്നു -യൂത്ത് കോൺഗ്രസ്സ്
Apr 12, 2025 03:01 PM | By Jain Rosviya

വടകര: ടൗൺഹാൾ -അഞ്ചുവിളക്ക് റോഡിൽ ക്രിസ്ത്യൻ പള്ളിക്ക് സമീപം ഓടയിൽ നിന്നും മലിനജലം പുറത്തേക്ക് വന്ന് ദുർഗന്ധം സഹിക്കാൻ വയ്യാതെ ഒന്നരമാസം ആയിട്ടും നടപടി എടുക്കാതെ മുൻസിപ്പാലിറ്റി പൊതുജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി.

വടകരയിൽ മഞ്ഞപ്പിത്തം ഉൾപ്പെടെയുള്ള രോഗങ്ങൾ പടർന്നു പിടിക്കുന്ന അവസരത്തിലാണ് മാലിന്യം പൊതു ഇടത്തിലേക്ക് പരന്ന് ഒഴുകിയിട്ടും മുനിസിപ്പാലിറ്റി നടപടി എടുക്കാത്തത് എന്നുള്ളത് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു എന്ന് നിയോജകമണ്ഡലം പ്രസിഡണ്ട് സി.നിജിൻ പറഞ്ഞു.


#Waste #out #Municipality #challenges #public #YouthCongress

Next TV

Related Stories
ചേമഞ്ചേരി റെയിൽവേ സ്റ്റേഷനിൽ നിർത്തലാക്കിയ പാസഞ്ചർ വണ്ടികളുടെ സ്റ്റോപ്പ്‌  പുന:സ്ഥാപിക്കണം -റെയിൽവേ സംരക്ഷണസമിതി

Jun 19, 2025 01:31 PM

ചേമഞ്ചേരി റെയിൽവേ സ്റ്റേഷനിൽ നിർത്തലാക്കിയ പാസഞ്ചർ വണ്ടികളുടെ സ്റ്റോപ്പ്‌ പുന:സ്ഥാപിക്കണം -റെയിൽവേ സംരക്ഷണസമിതി

നിർത്തലാക്കിയ പാസഞ്ചർ വണ്ടികളുടെ സ്റ്റോപ്പ്‌ പുന:സ്ഥാപിക്കണമെന്ന് റെയിൽവേ...

Read More >>
വിട വാങ്ങിയത് നാടിന്റെ ജന സേവകൻ; നാണുവിന് ആദരാഞ്ജലി അർപ്പിച്ച് ആയിരങ്ങൾ

Jun 19, 2025 10:56 AM

വിട വാങ്ങിയത് നാടിന്റെ ജന സേവകൻ; നാണുവിന് ആദരാഞ്ജലി അർപ്പിച്ച് ആയിരങ്ങൾ

ചോമ്പാൽ താഴെ തോട്ടത്തിൽ നാണുവിന്റെ വിയോഗം ഉൾക്കൊള്ളാനാവാതെ നാട്....

Read More >>
അപകട ഭീഷണി; ദേശീയ പാതയിലെ സർവ്വീസ് റോഡ് മരണക്കെണിയാവുന്നു

Jun 19, 2025 10:40 AM

അപകട ഭീഷണി; ദേശീയ പാതയിലെ സർവ്വീസ് റോഡ് മരണക്കെണിയാവുന്നു

ദേശീയ പാതയിലെ സർവ്വീസ് റോഡ് മരണക്കെണിയാവുന്നു...

Read More >>
വന്ധ്യത വലിയ രോഗമല്ല; വടകര പാർകോയിൽ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ സേവനം

Jun 18, 2025 04:47 PM

വന്ധ്യത വലിയ രോഗമല്ല; വടകര പാർകോയിൽ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ സേവനം

പാർകോ ഹോസ്പിറ്റൽ വന്ധ്യത വിഭാഗത്തിൽ പ്രശസ്തനായ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ...

Read More >>
Top Stories










News Roundup






Entertainment News





https://vatakara.truevisionnews.com/ -