പയ്യോളി : ഇരിങ്ങല്‍ സ്പോര്‍ട്സ് അക്കാദമി സംഘടിപ്പിക്കുന്ന 12ാമത് അവധിക്കാല വോളീബോള്‍ കോച്ചിംഗ് ക്യാമ്പിന് തുടക്കമായി. ആണ്‍കുട്ടികളും പെണ്‍കുട്ടികളുമായി 70ഓളം കുട്ടികള്‍ ക്യമ്പില്‍ പങ്കെടുക്കുന്നുണ്ട്.


ഏപ്രില്‍ 3ന് ആരംഭിച്ച ക്യാമ്പ് 30 ന് അവസാനിക്കും.ക്യാമ്പിനോടനുബന്ധിച്ച് കളിയാണ് ലഹരി എന്ന സന്ദേശമുയര്‍ത്തി ഏപ്രില്‍ 17ന് വൈകുന്നേരം 4 മണിക്ക് കൂട്ടയോട്ടവും ഫ്ലാഷ് മോബും സംഘടിപ്പിക്കുന്നുണ്ട്.
ഫ്ലാഷ്മോബ് ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഷീജാ ശശി ഫ്ലാഗ് ഓഫ് ചെയ്യും.ക്യമ്പിന് പരിശിലകരായി ഡോ എം.ഷിംജിത്തും,സുജിഷ ടി സി യുമുണ്ട്.ക്യമ്പിന് സമാപനം കുറിച്ചുകൊണ്ട്
#Volleyball #training #begins #group #run #flash #mob