വടകര: മാധ്യമ പ്രവർത്തകർക്ക് കേരള പത്ര പ്രവർത്തക അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ വിഷു കൈനീട്ടം.


വടകരയിൽ നടന്ന ചടങ്ങിൽ ജില്ലാ പ്രസിഡന്റ് എം കെ അഷ്‌റഫ് വിതരണ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി രഞ്ജിത്ത് നിഹാര സ്വാഗതം പറഞ്ഞു.
കെ കെ സുധീരൻ, വത്സരാജ് മണലാട്ട്, സി കെ ബാലകൃഷ്ണൻ, സി പി രഘുനാഥ്, പി കെ രാധാകൃഷ്ണൻ, ഗഫൂർ വടകര, മോളി പേരാമ്പ്ര, രമ്യ, പി കെ സുരേഷ് തുടങ്ങിയവർ സംസാരിച്ചു.
#Journalists #Association #extends #Vishu #support #media #workers