Featured

വടകരയിൽ ലഹരിക്കെതിരെ ജാഗ്രതാ സമിതി രൂപീകരിച്ചു

News |
Apr 14, 2025 10:33 AM

വടകര: പുത്തൂർ കനവ് റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ ജാഗ്രതാ സമിതി രൂപീകരിച്ചു. രൂപീകരണ യോഗം വടകര ഡി വൈ എസ് പി ആർ ഹരിപ്രസാദ് ഉദ്ഘാടനം ചെയ്തു.

അസോസിയേഷൻ പ്രസിഡണ്ട് അജിത്ത് കെ ടി കെ അധ്യക്ഷത വഹിച്ചു. വി ടി സദാനന്ദൻ, ഫൈസൽ കോറോത്ത്, രാജീവൻ മേത്താടി എന്നിവർ സംസാരിച്ചു. ജയകൃഷ്ണൻ പറമ്പത്ത് സ്വാഗതവും ടി ടി ശ്രീജിത്ത് നന്ദിയും പറഞ്ഞു.


#Vigilance #committee #formed #against #drug #abuse #Vadakara

Next TV

Top Stories










News Roundup