ചോറോട്: മുട്ടുങ്ങൽ വിഡിഎൽപി സ്കൂൾ കെട്ടിടോദ്ഘാടനവും വാർഷികാഘോഷവും മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. ചോറോട് പഞ്ചായത്ത് പ്രസിഡൻ്റ് പി പി ചന്ദ്രശേഖരൻ അധ്യക്ഷനായി.


കെ വി മോഹൻദാസ്, എൻ എം വിമല, സി നാരായണൻ, ആബിദ മുസ്തഫ, കെ കെ റിനീഷ്, വി കെ ശിജി, തുടങ്ങിയവർ സംസാരിച്ചു. പ്രധാന അധ്യാപകൻ അജേഷ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.
#Building #inauguration #Muttungal #VDLP #School #annual #celebration