ജുവല്ലറി നിക്ഷേപ തട്ടിപ്പ്; ലാഭവിഹിതം നൽകാമെന്ന പേരിൽ യുവതിയിൽ നിന്നും സ്വർണ്ണവും പണവും തട്ടിയെടുത്തു

ജുവല്ലറി നിക്ഷേപ തട്ടിപ്പ്; ലാഭവിഹിതം നൽകാമെന്ന പേരിൽ യുവതിയിൽ നിന്നും സ്വർണ്ണവും പണവും തട്ടിയെടുത്തു
May 2, 2025 07:22 PM | By Jain Rosviya

വടകര : ജുവല്ലറിയിൽ പണവും സ്വർണവും നിക്ഷേപിച്ചാൽ ലാഭവിഹിതം നൽകാമെന്ന് വാഗ്ദാനം നൽകി യുവതിയിൽ നിന്നും സ്വർണ്ണവും പണവും തട്ടിയെടുത്തതായി പരാതി. കടമേരി സ്വദേശി പുത്തൻ പുരയിൽ സമീറ (46) യുടെ പരാതിയിൽ വടകര പൊലീസ് കേസെടുത്തു.

അപ്പോളോ ജ്വല്ലറിയിൽ പണവും സ്വർണ്ണവും നിക്ഷേപ്പിച്ചാൽ ഉയർന്ന ലാഭവിഹിതം നൽകാമെന്ന പേരിൽ 2013 മുതൽ 2018 വരെയുള്ള കാലയളവിൽ ഏകദേശം നാലു ലക്ഷം രൂപയും പത്തു പവനോളം സ്വർണ്ണവും പ്രതികൾ തട്ടിയെടുത്തതായി യുവതി വ്യക്തമാക്കി. സമീറയുടെ പരാതിയിൽ പ്രതികളായ മൂസ ഹാജി, സാബിത് എന്നിവർക്കെതിരെ വടകര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Jewellery investment scam Gold and cash stolen from young woman vadakara

Next TV

Related Stories
തൊഴിലുറപ്പ് ഫണ്ടിൽ ചരിത്രം; ബാബാ സ്റ്റോർ -നടുത്തോട് ഡ്രൈയ്നേജ് കം ഫുട്പാത്ത് നാടിന് സമർപ്പിച്ചു

May 3, 2025 01:43 PM

തൊഴിലുറപ്പ് ഫണ്ടിൽ ചരിത്രം; ബാബാ സ്റ്റോർ -നടുത്തോട് ഡ്രൈയ്നേജ് കം ഫുട്പാത്ത് നാടിന് സമർപ്പിച്ചു

ബാബാ സ്റ്റോർ -നടുത്തോട് ഡ്രൈയ്നേജ് കം ഫുട്പാത്ത് ഉദ്ഘാടനം ചെയ്തു ...

Read More >>
ദേശീയ പാത നിർമ്മാണം; ഓവുചാലിലൂടെയുള്ള വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെട്ടതിൽ കോൺഗ്രസ്‌ പ്രതിഷേധം

May 3, 2025 01:01 PM

ദേശീയ പാത നിർമ്മാണം; ഓവുചാലിലൂടെയുള്ള വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെട്ടതിൽ കോൺഗ്രസ്‌ പ്രതിഷേധം

ചോറോട് പഞ്ചായത്ത് 19ാം വാര്‍ഡില്‍ ഓവുചാലിലൂടെയുള്ള വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെട്ടതിൽ പ്രതിഷേധം...

Read More >>
ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

May 3, 2025 11:06 AM

ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

പാർകോ ഹോസ്പിറ്റലിൽ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
നാടിന് ഉത്സവമായി; ആയഞ്ചേരിയിൽ കുടുംബാരോഗ്യ കേന്ദ്രത്തിന് ശിലയിട്ടു

May 3, 2025 10:28 AM

നാടിന് ഉത്സവമായി; ആയഞ്ചേരിയിൽ കുടുംബാരോഗ്യ കേന്ദ്രത്തിന് ശിലയിട്ടു

ആയഞ്ചേരിയിൽ കുടുംബാരോഗ്യ കേന്ദ്രത്തിന്...

Read More >>
കാണാതായിട്ട് ഒരാഴ്ച; വില്ല്യാപ്പള്ളി സ്വദേശിയായ വിദ്യാര്‍ത്ഥിക്കായി അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

May 2, 2025 09:02 PM

കാണാതായിട്ട് ഒരാഴ്ച; വില്ല്യാപ്പള്ളി സ്വദേശിയായ വിദ്യാര്‍ത്ഥിക്കായി അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

കാണാതായ വില്ല്യാപ്പള്ളി സ്വദേശിയായ വിദ്യാര്‍ത്ഥിക്കായി അന്വേഷണം...

Read More >>
മെയ് ദിനം ആചരിച്ച് എച്ച് എം എസ് വടകര മണ്ഡലം കമ്മിറ്റി

May 2, 2025 04:36 PM

മെയ് ദിനം ആചരിച്ച് എച്ച് എം എസ് വടകര മണ്ഡലം കമ്മിറ്റി

ഹിന്ദ് മസ്‌ദൂർ സഭ (എച്ച് എം എസ്) വടകര മണ്ഡലം കമ്മിറ്റി മെയ് ദിനം ആചരിച്ചു....

Read More >>
Top Stories