കാണാതായിട്ട് ഒരാഴ്ച; വില്ല്യാപ്പള്ളി സ്വദേശിയായ വിദ്യാര്‍ത്ഥിക്കായി അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

കാണാതായിട്ട് ഒരാഴ്ച; വില്ല്യാപ്പള്ളി സ്വദേശിയായ വിദ്യാര്‍ത്ഥിക്കായി അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്
May 2, 2025 09:02 PM | By Jain Rosviya

വടകര: (vatakara.truevisionnews.com) കാണാതായിട്ട് ഒരാഴ്ച പിന്നിട്ടിട്ടും അലനെ കുറിച്ച് യാതൊരു വിവരവുമില്ല . കര്‍ണാടകയിലെ ബല്‍ഗാവിയില്‍ കാണാതായ വടകര സ്വദേശിയായ എംബിബിഎസ് വിദ്യാര്‍ത്ഥിയെ കണ്ടെത്താനായി അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്.

വടകര വില്ല്യാപ്പള്ളി സ്വദേശി കോച്ചിയാമ്പള്ളി ശശിയുടെ മകന്‍ അലന്‍ കൃഷ്ണ(20)യെയാണ് കാണാതായത്. കഴിഞ്ഞ മാസം ഏപ്രിൽ 24 ന് ബല്‍ഗാവിയിലെ മെഡിക്കല്‍ കോളേജ് ഹോസ്റ്റലില്‍ നിന്നുമാണ് അലനെ കാണാതായതെന്നാണ് ലഭിച്ച വിവരം.

ബെല്‍ഗാവി പോലീസ് സ്‌റ്റേഷനില്‍ പിതാവ് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചത്. അലന്‍ ഉപയോഗിക്കുന്ന മൊബൈല്‍ ഫോണ്‍ നിലവില്‍ സ്വിച്ച്ഡ് ഓഫ് ആണ്. അലനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ താഴെ നല്‍കിയ ഫോണ്‍ നമ്പറില്‍ ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു.

പിതാവ്: 9480290450, ബെല്‍ഗാവി മെഡിക്കല്‍ കോളേജ്: 9448266972, ബെല്‍ഗാവി പൊലീസ് സ്‌റ്റേഷന്‍: 083102491071.

Vadakara villyappalli native student Missing case

Next TV

Related Stories
തൊഴിലുറപ്പ് ഫണ്ടിൽ ചരിത്രം; ബാബാ സ്റ്റോർ -നടുത്തോട് ഡ്രൈയ്നേജ് കം ഫുട്പാത്ത് നാടിന് സമർപ്പിച്ചു

May 3, 2025 01:43 PM

തൊഴിലുറപ്പ് ഫണ്ടിൽ ചരിത്രം; ബാബാ സ്റ്റോർ -നടുത്തോട് ഡ്രൈയ്നേജ് കം ഫുട്പാത്ത് നാടിന് സമർപ്പിച്ചു

ബാബാ സ്റ്റോർ -നടുത്തോട് ഡ്രൈയ്നേജ് കം ഫുട്പാത്ത് ഉദ്ഘാടനം ചെയ്തു ...

Read More >>
ദേശീയ പാത നിർമ്മാണം; ഓവുചാലിലൂടെയുള്ള വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെട്ടതിൽ കോൺഗ്രസ്‌ പ്രതിഷേധം

May 3, 2025 01:01 PM

ദേശീയ പാത നിർമ്മാണം; ഓവുചാലിലൂടെയുള്ള വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെട്ടതിൽ കോൺഗ്രസ്‌ പ്രതിഷേധം

ചോറോട് പഞ്ചായത്ത് 19ാം വാര്‍ഡില്‍ ഓവുചാലിലൂടെയുള്ള വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെട്ടതിൽ പ്രതിഷേധം...

Read More >>
ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

May 3, 2025 11:06 AM

ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

പാർകോ ഹോസ്പിറ്റലിൽ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
നാടിന് ഉത്സവമായി; ആയഞ്ചേരിയിൽ കുടുംബാരോഗ്യ കേന്ദ്രത്തിന് ശിലയിട്ടു

May 3, 2025 10:28 AM

നാടിന് ഉത്സവമായി; ആയഞ്ചേരിയിൽ കുടുംബാരോഗ്യ കേന്ദ്രത്തിന് ശിലയിട്ടു

ആയഞ്ചേരിയിൽ കുടുംബാരോഗ്യ കേന്ദ്രത്തിന്...

Read More >>
മെയ് ദിനം ആചരിച്ച് എച്ച് എം എസ് വടകര മണ്ഡലം കമ്മിറ്റി

May 2, 2025 04:36 PM

മെയ് ദിനം ആചരിച്ച് എച്ച് എം എസ് വടകര മണ്ഡലം കമ്മിറ്റി

ഹിന്ദ് മസ്‌ദൂർ സഭ (എച്ച് എം എസ്) വടകര മണ്ഡലം കമ്മിറ്റി മെയ് ദിനം ആചരിച്ചു....

Read More >>
Top Stories