ദേശീയ പാത നിർമ്മാണം; ഓവുചാലിലൂടെയുള്ള വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെട്ടതിൽ കോൺഗ്രസ്‌ പ്രതിഷേധം

ദേശീയ പാത നിർമ്മാണം; ഓവുചാലിലൂടെയുള്ള വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെട്ടതിൽ കോൺഗ്രസ്‌ പ്രതിഷേധം
May 3, 2025 01:01 PM | By Jain Rosviya

വടകര: (vatakara.truevisionnews.com) ചോറോട് പഞ്ചായത്ത് 19ാം വാര്‍ഡില്‍ നാഷണല്‍ ഹൈവേ നിര്‍മാണവുമായി ബന്ധപ്പെട്ട് ഓവുചാലിലൂടെയുള്ള വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെട്ടത് പ്രതിഷേധത്തിനിടയാക്കി.

വെള്ളത്തിന്റെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുന്നത് കാരണം വീണ്ടും വെള്ളപ്പൊക്ക ഭീഷണി ഉയര്‍ന്നതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അഡ്വ. പി.ടി.കെ നജ്മല്‍, വാര്‍ഡ് മെമ്പര്‍ കെ.കെ റിനീഷ്, യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് സി.നിജിന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്. വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കാനുള്ളഅടിയന്തിര നടപടി കൈക്കൊള്ളാത്ത കരാര്‍ കമ്പനിയുടെ നിലപാടിനെതിരെ ഇവര്‍ പണി സ്ഥലത്തെത്തി പ്രതിഷേധിച്ചു.

National Highway construction Congress protests water flow blockage through canal

Next TV

Related Stories
വടകര കെപിസിസിയുടെ സ്മരണ പുതുക്കി

May 3, 2025 07:12 PM

വടകര കെപിസിസിയുടെ സ്മരണ പുതുക്കി

കെപിസിസി വിചാർ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സ്മരണ...

Read More >>
തൊഴിലുറപ്പ് ഫണ്ടിൽ ചരിത്രം; ബാബാ സ്റ്റോർ -നടുത്തോട് ഡ്രൈയ്നേജ് കം ഫുട്പാത്ത് നാടിന് സമർപ്പിച്ചു

May 3, 2025 01:43 PM

തൊഴിലുറപ്പ് ഫണ്ടിൽ ചരിത്രം; ബാബാ സ്റ്റോർ -നടുത്തോട് ഡ്രൈയ്നേജ് കം ഫുട്പാത്ത് നാടിന് സമർപ്പിച്ചു

ബാബാ സ്റ്റോർ -നടുത്തോട് ഡ്രൈയ്നേജ് കം ഫുട്പാത്ത് ഉദ്ഘാടനം ചെയ്തു ...

Read More >>
ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

May 3, 2025 11:06 AM

ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

പാർകോ ഹോസ്പിറ്റലിൽ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
Top Stories