വടകര: (vatakara.truevisionnews.com) ഹിന്ദ് മസ്‌ദൂർ സഭ (എച്ച് എം എസ്) വടകര മണ്ഡലം കമ്മിറ്റി മെയ് ദിനം ആചരിച്ചു. എച്ച് എം എസ് ദേശീയ സമിതി അംഗം മനയത്ത് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.


ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ കേന്ദ്ര കമ്മിറ്റി അംഗം പി. പ്രദീപ് കുമാർ മുഖ്യപ്രഭാഷണം നടത്തി. കെ.കെ.കൃഷ്ണൻ, പ്രസാദ് വിലങ്ങിൽ, എം സതി എന്നിവർ പ്രസംഗിച്ചു. ആർ.എം. ഗോപാലൻ സ്വാഗതം പറഞ്ഞു. കെ.രവീന്ദ്രൻ,അദ്ധ്യക്ഷം വഹിച്ചു. രഞ്ജിത്ത് കാരാട്ട് നന്ദി രേഖപ്പെടുത്തി.
HMS Vadakara Constituency Committee celebrate May Day