വടകര: (vatakara.truevisionnews.com) വർഗീയതക്കും സാമൂഹ്യ ജീർണതക്കുമെതിരെ അഖിലേന്ത്യാ ജനാധിപത്യ മഹിള അസോസിയേഷൻ വടകര ഏരിയ കമ്മിറ്റി നയിച്ച കാൽനട പ്രചരണ ജാഥക്ക് വെട്ടിൽ പിടികയിൽ ആവേശകരമായ സ്വീകരണം നൽകി. പരിപാടി അഡ്വ. കെ.വി.ലേഖ ഉദ്ഘാടനം ചെയ്തു. ജാഥാ ലീഡർ എം.എം സജി ന വൈസ് ലീഡർ പി.ഷൈമ സലിജ പി.കെ. വി.കെ.റി ബഎന്നീ വർ സം സാരിച്ചു.
Pedestrian campaign march Vettil Peedika