ചോമ്പാലിൽ ശിലാഫലകം തകർത്ത സംഭവം; സ്ഥലം സന്ദർശിച്ച് കെ.കെ രമ എം എൽ എ

ചോമ്പാലിൽ ശിലാഫലകം തകർത്ത സംഭവം; സ്ഥലം സന്ദർശിച്ച് കെ.കെ രമ എം എൽ എ
May 5, 2025 11:26 PM | By Jain Rosviya

അഴിയൂർ:(vatakara.truevisionnews.com) ചോമ്പാൽ മിനിസ്റ്റേഡിയത്തിൽ സ്ഥാപിച്ച ഓപ്പൺജിം ഉദ്ഘാടനത്തിന്റെ ശിലാഫലകം തകർത്ത സ്ഥലം കെ കെ രമ എം എൽ എ സന്ദർശിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് കെ.കെ രമ ഉദ്ഘാടനം നടത്തിയ ശില ഫലകമാണ് സാമൂഹിക വിരുദ്ധർ അടിച്ച് തകർത്തത്.

എം എൽ എ യുടെ പ്രാദേശിക വികസന ഫണ്ടിൽ നാല് ലക്ഷം രൂപ ചിലവാക്കിയാണിത് സ്ഥാപിച്ചത്. കുട്ടികൾക്കും യുവജനങ്ങൾക്കും പ്രായ വ്യാത്യാസമില്ലാതെ എല്ലാവരും ഏറെ പ്രാധന്യത്തോടെ ഉപയോഗ്യക്കുകയും നോക്കി കാണുകയും ചെയ്യുന്ന ഒരു സംവിധാനത്തിന് നേരെയാണ് സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം.

ജീമ്മിലെ സ്പോർട്ട്സ് ഉപകരണങ്ങൾ നശിപ്പിച്ചിട്ടില്ല. സംഭവത്തിൽ കുറ്റക്കാർക്ക് എതിരെ നടപടി വേണമെന്ന് കെ.കെ രമ ആവശ്യപ്പെട്ടു. പോലിസ് ഈ കാര്യത്തിൽ ഫലപ്രദമായി ഇടപെടണം. നടപടി ആവശ്യപ്പെട്ട് ജനപ്രതിനിധികൾ പോലീസിൽ പരാതി നൽകി.

എം എൽ എ യ്ക്ക് ഒപ്പം യു.ഡി എഫ് ആർ എം പി നേതാക്കളായ കോട്ടയിൽ രാധാകൃഷ്ണൻ, പറമ്പത്ത് പ്രഭാകരൻ, പ്രദീപ് ചോമ്പാല , അനുഷ ആനന്ദസദനം, കവിത അനിൽകുമാർ, ശ്യാമള കൃഷ്ണാർ പിതം , കെ പി വിജയൻ എന്നിവരുമുണ്ടായിരുന്നു

Incident breaking stone plaque Chombala MLA KKRama visit

Next TV

Related Stories
ബൈക്കിൽ കയറിയ വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി; പ്രതിയെ പിടികൂടി വടകര പൊലീസ്

May 5, 2025 09:58 PM

ബൈക്കിൽ കയറിയ വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി; പ്രതിയെ പിടികൂടി വടകര പൊലീസ്

വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ പ്രതി...

Read More >>
സ്നേഹസ്പർശം 25; മണിയൂർ കാരുണ്യം പാലിയേറ്റീവ് കെയർ വനിതാ വളണ്ടിയർ സംഗമം ശ്രദ്ധേയമായി

May 5, 2025 04:18 PM

സ്നേഹസ്പർശം 25; മണിയൂർ കാരുണ്യം പാലിയേറ്റീവ് കെയർ വനിതാ വളണ്ടിയർ സംഗമം ശ്രദ്ധേയമായി

മണിയൂർ കാരുണ്യം പാലിയേറ്റീവ് കെയർ വനിതാ വളണ്ടിയർ...

Read More >>
ചോറോട് ഗ്രാമ പഞ്ചായത്തിൽ വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു

May 5, 2025 02:50 PM

ചോറോട് ഗ്രാമ പഞ്ചായത്തിൽ വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു

ചോറോട് ഗ്രാമ പഞ്ചായത്തിൽ വയോജനങ്ങൾക്ക് കട്ടിൽ വിതരണം...

Read More >>
കാൽനട പ്രചരണ ജാഥ; വെട്ടിൽ പീടികയിൽ ആവേശോജ്ജ്വല സ്വീകരണം

May 5, 2025 12:47 PM

കാൽനട പ്രചരണ ജാഥ; വെട്ടിൽ പീടികയിൽ ആവേശോജ്ജ്വല സ്വീകരണം

കാൽനട പ്രചരണ ജാഥക്ക് വെട്ടിൽ പിടികയിൽ ആവേശകരമായ സ്വീകരണം...

Read More >>
ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

May 5, 2025 11:57 AM

ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

പാർകോ ഹോസ്പിറ്റലിൽ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
ദേശീയപാത നിർമ്മാണം; സോയിൽ നെയിലിങ് പദ്ധതിക്കെതിരെ പ്രതിഷേധ സംഗമം സംഘടിപ്പിച്ച് എസ്ഡിപിഐ

May 5, 2025 10:59 AM

ദേശീയപാത നിർമ്മാണം; സോയിൽ നെയിലിങ് പദ്ധതിക്കെതിരെ പ്രതിഷേധ സംഗമം സംഘടിപ്പിച്ച് എസ്ഡിപിഐ

സോയിൽ നെയിലിങ് പദ്ധതിക്കെതിരെ പ്രതിഷേധ സംഗമം സംഘടിപ്പിച്ച് എസ്ഡിപിഐ...

Read More >>
Top Stories

GCC News