---
title: "തോടന്നൂരിൽ മരം വീണ് മെമ്പറുടെ വീടിന് കേടുപാട് "
english_title: "member house damaged falling tree Thodannoor"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/296440/member-house-damaged-falling-tree-thodannoor"
published_at: "2025-06-15T21:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684eefa6b1897_WhatsApp_Image_2025-06-15_at_9.35.02_PM.jpeg"
keywords: []
---

# തോടന്നൂരിൽ മരം വീണ് മെമ്പറുടെ വീടിന് കേടുപാട് 

> **Lead Summary:** **തോടന്നൂർ : **തോടന്നൂർ ബ്ലോക്ക് ഒഫീസ് പരിസരത്ത് ശക്തമായ കാറ്റിൽ മരം വീണ് ബ്ലോക്ക് മെമ്പർ കെ.ടി രാഘവന്റെ വീടിന് കേടുപാടുകൾ സംഭവിച്ചു.

## Article Content

**തോടന്നൂർ : **തോടന്നൂർ ബ്ലോക്ക് ഒഫീസ് പരിസരത്ത് ശക്തമായ കാറ്റിൽ മരം വീണ് ബ്ലോക്ക് മെമ്പർ കെ.ടി രാഘവന്റെ വീടിന് കേടുപാടുകൾ സംഭവിച്ചു.

ബസ്സ്‌റ്റോപ്പിന് സമീപത്ത് വൈദ്യുതി ലൈനിൽ മരം വീണ് തടസ്സപ്പെട്ട ഗതാഗതം നാട്ടുകാർ പുന:സ്ഥാപിച്ചു. രമിഷ് കെ.പി, വിജിലേഷ് വി.എൻ, കെ.ടി ജയേഷ്, സന്തോഷ് കെ.ടി, വേലായുധൻ തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/296440/member-house-damaged-falling-tree-thodannoor)