പാലയാട്: (vatakara.truevisionnews.com) നാടിന് മാതൃകയായി പാലയാട് സൗഹൃദ പണപ്പയറ്റ് കൂട്ടായ്മ. അപകടങ്ങൾ ഉണ്ടാകുന്ന പാലയാട് തെയ്യുള്ളതിൽ കുട്ടിച്ചാത്ത് ക്ഷേത്രം റോഡിൽ റോഡ് സേഫ്റ്റി കോൺവെക്സ് മിറർ സ്ഥാപിച്ചാണ് നാടിന് മാതൃകയായത്.
സത്യൻ ഇ പി, പ്രിയരഞ്ചൻ വി കെ, വിജേഷ് ഇ എസ്, ധനീഷ് ടി വി, വിപിൻ ദാസ് കെ കെ,സജേഷ് ടി എൻ, അനൂപ് സെൻ എന്നിവർ നേതൃത്വം നൽകി. സൗഹൃദ പണപ്പയറ്റ് കൂട്ടായ്മയുടെ ഈ സാമൂഹ്യ പ്രവർത്തനം ഒരു പുതുമയാർന്ന സാമൂഹ്യ പ്രവർത്തനം വേറിട്ടതായി.


souhrda panayappatt koottayma installs safety convex mirrors on the road