മണിയൂർ: പ്രമുഖ കോൺഗ്രസ് നേതാവ്, മത സാമൂഹിക രാഷ്ട്രീയ രംഗങ്ങളിലെ നിറസാന്നിധ്യവുമായ വൈലൂർ മൊയ്തീനെ അനുസ്മരിച്ചു. ചെരണ്ടത്തൂരിൽ നടന്ന അനുസ്മരണ യോഗത്തിൽ നിരവധി കോൺഗ്രസ് നേതാക്കന്മാർ പ്രവർത്തകർ ഉൾപ്പെടെ സാന്നിധ്യമറിയിച്ചു.


പരിപാടി കാവിൽ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അച്യുതൻ പുതിയെടുത്ത്, സിപി വിശ്വനാഥൻ മാസ്റ്റർ, പിസി ഷീബ, അഷ്റഫ് പി എം, വി എം ചന്ദ്രൻ, ശിവാനന്ദൻ ടി കെ, നാരായണൻ മാസ്റ്റർ ടി കെ, എൻ പി ചന്ദ്രൻ, പ്രമീള ഒപി സംസാരിച്ചു.
Death anniversary of Wailur Moitheen