ഒഞ്ചിയം: കോടിയേരി ബാലകൃഷ്ണൻ സ്മാരകം നാടിന് സമർപ്പിച്ചു. കണ്ണൂക്കര സി.പി.എം. റെയിൽവേഗേറ്റ് ബ്രാഞ്ച് ഓഫീസിനു വേണ്ടി പണിത കോടിയേരി ബാലകൃഷ്ണൻ സ്മാരക മന്ദിരമാണ് സി.പി.എം. കേന്ദ്രകമ്മറ്റി അംഗം കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്തത്.


ഒഞ്ചിയം ഏരിയാ സെക്രട്ടറി ടി.പി. ബിനീഷ് അധ്യക്ഷത വഹിച്ചു. എം.എം. രമേശൻ, ജില്ലാകമ്മിറ്റി അംഗം കെ.വി. ലേഖ, വി.പി. ഗോപാലകൃഷ്ണൻ, പൊയ്യിൽ ഗംഗാധരൻ, വി. ജിനീഷ്, വിജയസന്ധ്യ, എം.പി. മനോജ് സംസാരിച്ചു. തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.
Kodiyeri Balakrishnan inaugurated the memorial