വയോജനങ്ങൾക്കായി; കിടക്കാൻ കട്ടിൽ നൽകി ചോറോട് ഗ്രാമം

വയോജനങ്ങൾക്കായി; കിടക്കാൻ കട്ടിൽ നൽകി ചോറോട് ഗ്രാമം
Feb 24, 2023 07:44 PM | By Susmitha Surendran

വള്ളിക്കാട്: ചോറോട് ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി പ്രകാരം വയോജനങ്ങൾക്ക് കട്ടിൽ നൽകി. വരിശ്യക്കുനി യു.പി സ്കൂളിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് രേവതി പെരുവാണ്ടിയിൽ ഉദ്ഘാടനം ചെയ്തു.

ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ശ്യാമള പൂവേരി അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ കെ മധുസൂദനൻ, സി. നാരായണൻ, മെമ്പർമാരായ പി ലിസി, പ്രസാദ് വിലങ്ങിൽ, പുഷ്പ മഠത്തിൽ, ജംഷീദ കെ സംസാരിച്ചു.

ഐസിഡിഎസ് സൂപ്പർവൈസർ സീന പി.ടി.കെ സ്വാഗതവും, അങ്കണവാടി ടീച്ചർ റീത്താ ഗംഗാധരൻ നന്ദിയും പറഞ്ഞു. 21 വാർഡുകളിലായി 303 കട്ടിലുകളാണ് വിതരണം നടത്തുന്നത്.

15 ലക്ഷം രൂപയോളം പദ്ധതിക്കായി ചെലവിടും. ഗ്രാമസഭകളിൽ അപേക്ഷ നൽകിയ അർഹരായ വയോജനങ്ങൾക്കാണ് കട്ടിലുകൾ നൽകുന്നത്.

For the elderly; Chorod village provided a bed to sleep on

Next TV

Related Stories
കുടുംബ സംഗമം; വ്യാപാരികൾ സമ്മർദ്ദ ശക്തിയായി മാറും -വി.സുനിൽ കുമാർ

May 13, 2025 11:37 AM

കുടുംബ സംഗമം; വ്യാപാരികൾ സമ്മർദ്ദ ശക്തിയായി മാറും -വി.സുനിൽ കുമാർ

ഓർക്കാട്ടേരി മർച്ചൻസ് അസോസിയേഷൻ വാർഷിക ജനറൽബോഡിയും കുടുംബ സംഗമവും...

Read More >>
റോഡ് നവീകരണം; കുട്ടോത്ത് അട്ടക്കുണ്ട് കടവ് റോഡ് സംരക്ഷണ സമിതി രൂപീകരിച്ചു

May 12, 2025 08:11 PM

റോഡ് നവീകരണം; കുട്ടോത്ത് അട്ടക്കുണ്ട് കടവ് റോഡ് സംരക്ഷണ സമിതി രൂപീകരിച്ചു

കുട്ടോത്ത് അട്ടക്കുണ്ട് കടവ് റോഡ് സംരക്ഷണ സമിതി...

Read More >>
ചോമ്പാലയിൽ പൊലീസ് ഉദ്യോ​ഗസ്ഥൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

May 12, 2025 04:44 PM

ചോമ്പാലയിൽ പൊലീസ് ഉദ്യോ​ഗസ്ഥൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

പൊലീസ് ഉദ്യോ​ഗസ്ഥൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു...

Read More >>
കൂടുതൽ മികവോടെ; പാർകോയിൽ എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30% വരെ ഡിസ്‌കൗണ്ട്

May 12, 2025 03:11 PM

കൂടുതൽ മികവോടെ; പാർകോയിൽ എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30% വരെ ഡിസ്‌കൗണ്ട്

റേഡിയോളജി വിഭാ​ഗത്തിൽ എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30 ശതമാനം വരെ ഇളവുകൾ...

Read More >>
Top Stories