ഒഞ്ചിയം: കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഒഞ്ചിയത്ത് വളർത്തുന്നതിൽ നിർണ്ണായക പങ്കുവഹിച്ച മണ്ടോടി കണ്ണൻ രക്തസാക്ഷി ദിനം ആചരിക്കുന്നു.


മാർച്ച് നാലിന് വൈകീട്ട് അഞ്ചുമണിക്ക് കുന്നുമ്മക്കരയിൽ വെച്ചാണ് പരിപാടി. റവല്യൂഷണറിസ്റ്റ് മാർക്കിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ (ആർ എം പി ഐ) നേതൃത്വത്തിൽ നടത്തുന്ന പരിപാടിയിൽ പ്രകടനം, അനുസ്മരണ സമ്മേളനം എന്നിവയുണ്ടാകും.
ഷിബു ബേബി ജോൺ, എൻ വേണു, കെ.കെ.രമ എംഎൽഎ, കുളങ്ങര ചന്ദ്രൻ, ടി.കെ സിബി പങ്കെടുക്കും.
Mandodi Kannan Martyr's Day is observed