ആസിഫക്കൊപ്പം ; ആയഞ്ചേരിയില്‍ യൂത്ത് കോണ്‍ഗ്രസ്സ് രക്ത ഹസ്തം നടത്തി

By news desk | Saturday April 14th, 2018

SHARE NEWS

വടകര: ജമ്മു കാശ്മീരില്‍ ആസിഫ എന്ന കുരുന്നു ബാലികയെ ക്രൂരമായി പീഡിപ്പിച്ചു കൊന്ന നടപടിയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ്സ് കുറ്റ്യാടി നിയോജക മണ്ഡലം കമ്മിറ്റി നേതൃത്വത്തില്‍ ആസിഫ സ്മൃതി സംഗമവും രക്ത ഹസ്തവും സംഘടിപ്പിച്ചു.

നിയോജക മണ്ഡലം പ്രസിഡണ്ട് ബവിത്ത്മലോല്‍ അധ്യക്ഷത വഹിച്ചു.
പാര്‍ലമെന്റ് ജന:സെക്രട്ടറി ശ്രീജേഷ് ഊരത്ത് ഉദ്ഘാടനം ചെയ്തു.

നൈസാം തറോ പൊയില്‍, വി കെ ഇസ്ഹാഖ്, റിനീഷ് പി കെ സജിത്ത് സി ആര്‍, പി കെ ഷമീര്‍, ഇ എം അസ്ഹര്‍,അജ്മല്‍ മേമുണ്ട, പ്രതീഷ് കോട്ടപ്പള്ളി, പ്രവീണ്‍ ടി കെ, സുരേഷ് ബാബു മണക്കുനി, ബബിന്‍ ലാല്‍ സി ടി കെ, ദില്‍ജിത്ത്, ഗിമേഷ് മങ്കര, ഷൈജേഷ് കെ എന്നിവര്‍ സംസാരിച്ചു.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read