#obituary|പടിക്കൽ ബാലകുറുപ്പ് അന്തരിച്ചു

#obituary|പടിക്കൽ ബാലകുറുപ്പ് അന്തരിച്ചു
Apr 21, 2024 09:42 PM | By Meghababu

തിരുവള്ളൂർ : (vatakara.truevisionnews.com)ചാനിയംകടവ് പടിക്കൽ ബാലകുറുപ്പ് (76 ) അന്തരിച്ചു .

ഭാര്യ: ലീല, മക്കൾ: ശ്രീലേഷ്, ശ്രീലേഖ. മരുമകൻ: അനീഷ് ഉള്ളിയേരി.സഹോദരങ്ങൾ: കണാരൻ, പരേതയായ സരോജിനി, , പേരമക്കൾ : ലക്ഷ്മി നന്ദ, സൗരവ്.

#Padikal #Balakurup #passedaway

Next TV

Top Stories