ജൂലിയിസ് നികിതാദാസിനും ഭാര്യക്കും നേരെ വീണ്ടും ആര്‍എസ് എസ് അക്രമം

By news desk | Saturday November 17th, 2018

SHARE NEWS

കുറ്റ്യാടി:സിപിഎം ജില്ലാ സെക്രട്ടറി പി മോഹനന്റെ മകന്‍ ജൂലിയസ് നികതിദാസിനും ഭാര്യ സാനിക്കും നേരെ വീണ്ടും ആര്‍എസ് എസ് അക്രമം.

ഇന്ന് രാവിലെ അമ്പലകുളങ്ങരിയില്‍ വെച്ച് ആര്‍എസ് എസ് സംഘത്തിന്‍രെ അക്രമത്തില്‍ പരിക്കേറ്റ ജൂലിയസ് നികതിദാസിനെയും സാനിയെയും കുറ്റ്യാടി ഗവ ആശുപത്രയില്‍ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപ്രതിയിലേക്ക് കൊണ്ടു പോകുവഴിയാണ് ആര്‍ എസ് എസ് സംഘം അക്രമഴിച്ച് വിട്ടത്.

പേരാമ്പയില്‍ നിന്ന് പിന്‍തുടര്‍ന്ന അക്രമിസംഘം നടുവണ്ണൂരില്‍ വെച്ചാണ് അക്രമം നടത്തിയത്. പൊലീസ് സുരക്ഷയിലാണ് അക്രമം നടന്നത് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

സാനിയ കോഴിക്കോട് ഏഷ്യാനെറ്റ് ന്യൂസില്‍ മാധ്യമ പ്രവര്‍ത്തകയാണ്. ജൂലിയസ് നികതിദാസ് സിപിഎം വട്ടോളി സംസ്‌കൃതം സ്‌കൂള്‍ ബ്രാഞ്ച് കമ്മിറ്റി അംഗമാണ്.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read