വില്ല്യാപ്പള്ളിയിലെ കുഴല്‍പ്പണ വിതരണ സംഘത്തെ കുറിച്ച് അന്വേഷണം ഊര്‍ജ്ജിതമാക്കി

By news desk | Wednesday May 30th, 2018

SHARE NEWS

വടകര: വില്ല്യാപ്പള്ളി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കുഴല്‍പ്പണ വിതരണ സംഘത്തെ കുറിച്ച് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

കഴിഞ്ഞ ദിവസം വില്ല്യാപ്പളളിയില്‍ കക്കട്ട് സ്വദേശിയായ യുവാവിനെ കുഴല്‍പ്പണവുമായി കസ്റ്റഡിയിലെടുത്തിരുന്നു.

രേഖയില്ലാത്ത 4 ലക്ഷത്തോളം രൂപ ഇയാളില്‍ നിന്നും പിടി കൂടിയിരുന്നു.

കുഴല്‍പ്പണ വിതരണക്കാര്‍ തമ്മിലുള്ള തര്‍ക്കം സംഘര്‍ഷത്തിലെത്തുന്നതു മേഖലയിലെ പതിവ് സംഭവമാണ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read