കുറിഞ്ഞാലിയോട് പള്ളിക്കുനി എം.എൽ.പി സ്കൂൾ പുസ്തക യാത്ര ആരംഭിച്ചു

By | Monday November 12th, 2018

SHARE NEWS

 


വടകര:കുറിഞ്ഞാലിയോട് പള്ളിക്കുനി എം.എൽ.പി സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തക ശേഖരണത്തിനായി പുസ്തക യാത്ര ആരംഭിച്ചു.ഏറാമല ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ വി.കെ.സന്തോഷ്‌കുമാർ പുസ്തക യാത്ര ഉൽഘാടനം ചെയ്തു.

വാർഡ് മെമ്പർ നിഷ  അധ്യക്ഷത വഹിച്ചു.കെ.പി.ബീന,സിദ്ദിഖ് പോതികണ്ടി,എൻ.കെ.സഹദ്,ബീന,ബിജു,അബ്ദുൾ റഹീം എന്നിവർ പ്രസംഗിച്ചു.

[related_posts_by_tax taxonomies="post_tag" posts_per_page="5" title="May also Like"]
Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്