ടാറിങ്‌ പൂര്‍ത്തീകരച്ച റോഡ്‌ മാസങ്ങള്‍ക്കുള്ളില്‍ പൊട്ടിപ്പൊളിഞ്ഞു

By | Wednesday August 12th, 2015

SHARE NEWS

cheruvannur

പേരാമ്പ്ര: ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തില്‍ കഴിഞ്ഞ മാര്‍ച്ച്‌ മാസം അവസാനത്തോടെ ടാറിംഗ്‌ പൂര്‍ത്തിയാക്കിയ പൂതക്കണ്ടിത്താഴ – പാറച്ചാലില്‍ റോഡ്‌ പൊട്ടിപ്പൊളിഞ്ഞു. പഞ്ചായത്ത്‌ ഫണ്ടുപയോഗിച്ചു പ്രവൃത്തി നടത്തിയ റോഡ്‌ അരക്കിലോമീറ്റോളം പൊട്ടിപ്പൊളിഞ്ഞിട്ടുണ്ട്‌. ക്വാറി വേസ്‌റ്റ് ഉപയോഗിച്ച്‌ ഉയര്‍ത്താതെ റോഡ്‌ പ്രവൃത്തി നടത്തിയതാണ്‌ ഇത്തരത്തില്‍ റോഡ്‌ പൊട്ടിപ്പൊളിഞ്ഞതെന്ന്‌ നാട്ടുകാര്‍ പരാതിപ്പെടുന്നു. അടിയന്തിരമായി റോഡ്‌ പുനര്‍ നിര്‍മ്മിക്കണമെന്ന്‌ ആവശ്യവുമായി നാട്ടുകാര്‍ രംഗത്തെത്തിയിട്ടുണ്ട്‌.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read