ചിക്കനെ തൊട്ടാല്‍ കളി മാറും; കോഴി ഇറച്ചിയില്‍ വൈറസ് ബാധയെന്ന വ്യാജ പ്രചാരണത്തിനെതിരെ സൈബര്‍ സെല്‍ അന്വേഷണം തുടങ്ങി

By news desk | Saturday May 26th, 2018

SHARE NEWS

കോഴിക്കോട് : കോഴി ഇറച്ചിയില്‍ നിപ്പ വൈറസ് അണുബാധ സ്ഥീതീകരിച്ച വ്യാജ പ്രചാരണത്തിനെതിരെ സൈബര്‍ പൊലീസ് അന്വേഷണം തുടങ്ങി.

>

കോഴി ഇറച്ചി കഴിക്കുന്നത് തല്‍ക്കാലം നിര്‍ത്തിവെയ്ക്കണമെന്ന് ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്നുവെന്നാണ് വ്യാജ പ്രചാരണത്തില്‍ പറയുന്നത്.

വിവിധ ഗ്രൂപ്പുകളില്‍ ചിക്കനുമായി ബന്ധപ്പെട്ട വ്യാജ വാര്‍ത്ത പലരും ഫോര്‍വേഡ് ചെയ്യുന്നുണ്ട്.

ഇക്കാര്യത്തില്‍ ഗ്രൂപ്പ് അഡ്മിന്‍മാര്‍ ജാഗ്രത പുലര്‍ത്തണമെന്ന് സൈബര്‍ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

വിവിധ വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍   പ്രചരിക്കുന്ന സന്ദേശങ്ങള്‍….

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read