കണ്ണടയുടെ കാര്യത്തില്‍ വടകരക്കാര്‍ക്ക് വിവാദങ്ങളില്ല .ഫരീദ ഒപ്റ്റിക്ക് കണ്ണടകളുടെ വിസ്മയ ലോകം

By | Thursday February 15th, 2018

SHARE NEWS

 

വടകര: ഏറെ വിവാദങ്ങളാണ് ഇന്ന് കണ്ണടയെ ചൊല്ലി ഉണ്ടായിരിക്കുന്നത്. എന്നാല്‍ അത്തരം വിവാദങ്ങള്‍ എന്തായാലും വടകരക്കാര്‍ക്ക് കണ്ണിന്‍െയും കണ്ണടയുടെയും കാര്യത്തില്‍ അഭിപ്രായവ്യത്യാസമില്ല.
ഗുണമേന്‍മ്മയിലും വിലക്കുറവിലും പരിചയ സമ്പന്നതയിലും കലക്ഷനിലും സര്‍വീസിലും ഒന്നിനൊന്ന് മികച്ച പ്രകടനവുമായി വടക്കന്‍ കേരളത്തിലെതന്നെ കണ്ണ് പരിശോധനയുടെയും കണ്ണടഷോറൂമുകളുടെയും
മികച്ച ശ്രങ്കലയാണ് ഫരീദ ഒരുക്കിയിരിക്കുന്നത്.

1998 ലാണ് ഫരീദ നിലവില്‍ വന്നത്. വടക്കന്‍ കേരളത്തില്‍ phoropter eye testing ആദ്യം ആരംഭിച്ചത് ഫരീദയാണ്. 2013 ല്‍ ഫരീദ ലെന്‍സ് ആന്‍ഡ് ഫ്രെയിം നിലവില്‍ വന്നു.ലോകോത്തര ബ്രാന്‍ഡുകളുടെ സാനിദ്ധ്യം ആകര്‍ഷകംായ വില മികച്ച ഓപ്ഷന്ുകള്‍ അത്യാധുനിക സാങ്കേതിക വിദ്യ എന്നിങ്ങനെ സമഗ്രവും സജീവവുമായ 20 വര്‍ഷങ്ങള്‍ പൂര്‍ത്തുയാക്കുകയാണ് കടത്തനാട്ടു കാരുടെ സ്വന്തം ഫരീദ ഒപ്റ്റിക്കല്‍സ്.വടകര,പുതിയസ്റ്റാന്റെ് ചര്‍ച്ച് റോഡ് ലിങ്ക്‌റോഡ് എന്നിവിടങ്ങളിലാണ് ഫരീദയുടെ ഒപ്റ്റിക്കല്‍ സെന്റെറുകള്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക . www.fareedaoptic.com

 

 

 

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read