തൂണേരിയില്‍ വിദ്യാര്‍ഥിനികള്‍ക്കായി ഫുട്‌ബോള്‍ പരിശീലനം ആരംഭിച്ചു

By | Wednesday April 26th, 2017

SHARE NEWS

നാദാപുരം: തൂണേരി ബിആര്‍സിയുടെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ഥിനികള്‍ക്കായി ഫുട്‌ബോള്‍ പരിശീലനം ആരംഭിച്ചു. മുടവത്തൂര്‍ മാപ്പിള യുപി സ്‌കൂളിലാണ് തുടക്കം കുറിച്ചത്. അഞ്ചു മുതല്‍ ഏഴാം ക്ലാസ് വരെയുള്ള തിരഞ്ഞെടുത്ത നാല്‍പ്പത് പെണ്‍കുട്ടികള്‍ക്കാണ് ആദ്യഘട്ടത്തില്‍ പരിശീലനം നല്‍കുന്നത്. പെണ്‍കുട്ടികളുടെ കായിക ക്ഷമത വര്‍ധിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പരിശീലനത്തിനായി നാട്ടുകാരുടെ സഹായത്തോടെ വലിയ ഗ്രൗണ്ടും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read