തിരുവള്ളൂര്‍ ഗ്രാമ പഞ്ചായത്തില്‍ ആരോഗ്യ ഇന്‍ഷൂറന്‍സ് കാര്‍ഡ് പുതുക്കല്‍ നാളെ

By news desk | Tuesday March 13th, 2018

SHARE NEWS

വടകര: തിരുവള്ളൂര്‍ ഗ്രാമ പഞ്ചായത്തിലെ ആരോഗ്യ ഇന്‍ഷൂറന്‍സ് കാര്‍ഡ് പുതുക്കല്‍ 14,15 തിയ്യതികളില്‍ തിരുവള്ളൂരിലെ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍, ചെമ്മരത്തൂരിലെ മാനവീയം ഹാള്‍ എന്നിവിടങ്ങളില്‍ നടക്കും.
കമ്യൂണിറ്റി ഹാളില്‍ 14ന്, നാല് മുതല്‍ ഒന്‍പതു വരെ വാര്‍ഡുകളിലും 15ന്,പത്തു മുതല്‍ പതിനഞ്ച് വരെ വാര്‍ഡുകളിലും ഉള്ളവരുടെ പുതുക്കല്‍ നടക്കും.മാനവീയം ഹാളില്‍ 14ന്, 1,2,3,16വാര്‍ഡുകളിലും 15ന്, 17 മുതല്‍ 20വരെ വാര്‍ഡുകളിലും ഉള്ളവര്‍ക്ക് കാര്‍ഡ് പുതുക്കാം.

കഴിഞ്ഞ വര്‍ഷത്തെ കാര്‍ഡ്,പുതിയ റേഷന്‍ കാര്‍ഡ്,30 രൂപ എന്നിവ സഹിതം കുടുംബത്തിലെ ഒരംഗം ഹാജരാകണം.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read