വടകരയില്‍ ഇൻഫർമേഷൻ സെന്റർ ഉദ്ഘാടനം ചെയ്തു

By | Friday April 13th, 2018

SHARE NEWS

വടകര:വടകരപുതിയബസ്സ്റ്റാൻഡിൽ ബസ് ഓപ്പറേറ്റേഴ്‌സ് അസ്സോസിയേഷൻ നിർമ്മിച്ച ഇൻഫർമേഷൻ
സെന്റർ നഗരസഭാ ചെയർമാൻ കെ.ശ്രീധരൻ ഉൽഘാടനം ചെയ്തു.അസ്സോസിയേഷൻ പ്രസിഡണ്ട് കെ.കെ.ഗോപാലൻ നമ്പ്യാർ അധ്യക്ഷത വഹിച്ചു.

ആർ.ടി.ഒ.വി.വി.മധുസൂദനൻ,ട്രാഫിക് എസ്.ഐ.വാസുദേവൻ,ടി.ബാലക്കുറുപ്പ്,എം.പി.വിശ്വനാഥൻ,ടി.എം.ദാമോദരൻ,കെ.ശ്രീനിവാസൻ,വിവിധ ട്രേഡ് യൂനിയൻ നേതാക്കളായ അഡ്വ:ഇ.നാരായണൻ നായർ,മടപ്പള്ളി മോഹനൻ,വി.ആർ.രമേശ്,വിനോദ് ചെറിയത്ത്,എന്നിവർ സംസാരിച്ചു.

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read