കെ സുരേന്ദ്രനെ നിലക്കലില്‍ പൊലീസ് തടഞ്ഞു

By news desk | Saturday November 17th, 2018

SHARE NEWS

കോഴിക്കോട് : ശബരിമല സന്നിധാനത്തേക്ക് പുറപ്പെട്ട ബിജെപി സംസ്ഥാന ജനറല്‍ കെ സുരേന്ദ്രനെ പൊലീസ് തടഞ്ഞു.

ഇന്ന് വൈകീട്ട് 7 മണിയോടെ കെ സുരേന്ദ്രനെ പൊലീസ് തടഞ്ഞത്.

ഏറെ നേരം പൊലീസുമായി വാക്ക് തര്‍ക്കമുണ്ടായി.
നിലക്കില്‍ വെച്ചാണ് കെ സുരേന്ദ്രനെയും ഒപ്പമുള്ളവരെയും പൊലിസ് തടഞ്ഞത്.

നിലക്കലില്‍ നിന്ന് പമ്പയിലേക്കുള്ള കെഎസ്ആര്‍ടിസി ബസ് കയറവേയാണ് സുരക്ഷാ ചുമതലയുള്ള എസ് പി യതീശ് ചന്ദ്രയുടെ നേത്ൃത്വത്തിലുള്ള പൊലീസ് സംഘം തടഞ്ഞത്. ഇന്ന് പമ്പയിലേക്ക് പോകാന്‍ അനുവദിക്കില്ലെന്നും പറഞ്ഞതോടെ സുരേന്ദ്രനും സംഘവും പൊലീസുമായി കയര്‍ത്തു. പൊലീസ് സുരേന്ദ്രനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read