സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വിജയത്തിളക്കവുമായി കല്ലാച്ചി എച് എസ് എസ്സിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും

By | Tuesday January 9th, 2018

SHARE NEWS

വടകര : സംസ്ഥാന സ്കൂൾ കലോത്സവം മൂന്നാം ദിനം പിന്നിടുമ്പോൾ വിജയത്തിളക്കവുമായി കല്ലാച്ചി ഗവണ്മെന്റ് ഹയർസെക്കണ്ടറി സ്കൂളിലെ ഷീബ ടീച്ചറും വിദ്യാർത്ഥികളും.  ഇംഗ്ലീഷ് സ്കിറ്റിനാണ് മലയാളം മീഡിയം വിദ്യാർത്ഥികളായ മിടുക്കന്മാർ എ ഗ്രേഡ് നേടിയത്. ഈ നേട്ടത്തിന്റെ പിന്നിൽ അഭിമാനിക്കാവുന്ന മറ്റൊരു കാര്യം കൂടി ഉണ്ട്. സ്കൂളിലെ തന്നെ അധ്യാപകരായ ഷീബ ടീച്ചറും മാധവൻ മാഷും ചേർന്നാണ് “മമ ബിയോളജിക്ക്” എന്ന സ്കിറ് തയ്യാറാക്കിയതും പരിശീലിപ്പിച്ചതും. പൊതു വിദ്യാഭ്യാസത്തിന്റെ മേന്മ എന്ന വിഷയത്തിലാണ് സ്കിറ് തയ്യാറാക്കിയത് ..പുതുവർഷത്തിലെ ഈ നേട്ടം സ്കൂളിനും നാടിനും ഒരുപോലെ അഭിമാനാര്ഹമാണ്

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read