മാഹിയില്‍ സംഘര്‍ഷം കത്തുന്നു… പൊലീസ് ജീപ്പിന് തീയിട്ടു

By news desk | Tuesday May 8th, 2018

SHARE NEWS

വടകര: ബിജെപി- സിപിഎം പ്രവര്‍ത്തകര്‍ വെട്ടേറ്റു മരിച്ച മാഹിയില്‍ സംഘര്‍ഷം തുടരുന്നു.  മാഹി ഇരട്ടപ്പിലാക്കൂലില്‍ ബിജെപി ഓഫീസിനു തീവെച്ചു. പൊലീസും അഗ്നിശമന സേനും തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ഇതിനിടെ പൊലീസിന്റെ ജീപ്പും അക്രമികള്‍ അഗ്നിക്കിരയാക്കയിട്ടുണ്ട്.

Tags: , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read