വീടുവിട്ടിറങ്ങിയ വീട്ടമ്മയെ ഏറ്റെടുക്കാനാവില്ലെന്ന് കാമുകന്‍ ; നടു റോഡില്‍ തമ്മില്‍തല്ലും ചീത്തവിളിയും

By news desk | Tuesday January 2nd, 2018

SHARE NEWS

കൊയിലാണ്ടി: ഫോണ്‍ വഴിയുള്ള ബന്ധം വേര്‍പിരിയാനാവാതെ വന്നപ്പോള്‍ കാമുനെത്തേടിയെത്തിയപ്പോള്‍ ഏറ്റെടുക്കാനാവില്ലെന്ന് കാമുകന്‍. രണ്ടു മക്കളുടെ അമ്മയായ കൊയിലാണ്ടി സ്വദേശിനിയാണ് കണ്ണൂര്‍ എടക്കാടിന് അടുത്തെ നടാല്‍ റെയില്‍വെ സ്‌റ്റേഷനിലെത്തിയത്. റെയില്‍വെ സ്‌റ്റേഷിനടുത്തെ ആളൊഴിഞ്ഞ സ്ഥലമാണ് ഇവര്‍ കൂടിക്കാഴ്ചക്കായി തെരഞ്ഞെടുത്തത്. സംഭാഷണം ബഹളത്തിലേക്ക്് കലാശിച്ചപ്പോള്‍ പൊലീസ് ഇടപ്പെട്ടു. പൊലീസ് സ്റ്റേഷനിലും വൈകാരിക രംഗങ്ങള്‍ അരങ്ങേറി.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read