മുയിപ്പോത്ത് സ്വദേശിയെ കാണ്മാനില്ല

By | Sunday September 16th, 2018

SHARE NEWS

മുയിപ്പോത്ത് :കാഞ്ഞിരാട്ട്‌ നിധേഷ്‌ (32 )ഇന്നലെ(15 /09/2018) മുതൽ കാണ്മാനില്ല
ഇന്നലെ കണ്ണൂരിലെ ഹോസ്‌പിറ്റലിൽ ഉള്ള അച്ഛനെ കാണാൻ വേണ്ടി വീട്ടിൽ നിന്നും പുറപ്പെട്ട പയ്യോളിയിൽ
ബൈക്ക് വെച്ച ശേഷം കാണാതാവുകയിരുന്നു .ഇവരെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ
അടുത്തുള്ള പോലീസ് സ്റ്റേഷനിലോ, ഇ നമ്പറുകളിലോ
9846369276 ,9745801614,9496759828   അറിയിക്കാൻ ബന്ധുക്കൾ അറിയിച്ചു

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
Loading...