പ്ലാസ്റ്റിക്കിന് പൂര്‍ണ വിട; മാതൃകയായി വളയത്തെ ആരാധനാലയം

By | Monday May 1st, 2017

SHARE NEWS

വളയ: പ്ലാസ്റ്റിക്കിന് പൂര്‍ണ വിടചൊല്ലി വളയം ചെക്കോറ്റ ഭഗവതി ക്ഷേത്രം. പൂര്‍ണമായും ക്ഷേത്രം പ്ലാസ്റ്റിക്ക് വിമുക്തമാക്കിയത്. വളയം ഗ്രാമ പഞ്ചായത്ത് പ്ലാസ്റ്റിക്ക് വിമുക്ത പഞ്ചായത്തായി മാറ്റുന്നതിന്റെ ഭാഗമായി ചെക്കോറ്റ ഭഗവതി ക്ഷേത്രം പ്ലാസ്റ്റിക്ക് മുക്ത ക്ഷേത്രമായി പ്രഖ്യാപിച്ചത്. ജില്ലയില്‍ ഓരോ നഗരങ്ങളും ഗ്രാമങ്ങളും പ്ലാസ്റ്റിക്ക് മുക്തമായി മാറിക്കൊണ്ടിരിക്കയാണ്.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read