പയ്യോളി സ്വദേശിയായ യുവാവ് മനാമയില്‍ മരിച്ച നിലയില്‍

By news desk | Tuesday August 7th, 2018

SHARE NEWS

മനാമ: കോഴിക്കോട് പയ്യോളി ഉതിരുപറമ്പില്‍ അര്‍ഷാദിനെ (28) ബഹ്‌റൈനില്‍ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. സുഹൃത്താണ് ആദ്യം കണ്ടത്.

തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

മൂന്നു വര്‍ഷം മുമ്പ് ബഹ്‌റൈനിലെത്തിയ അര്‍ഷാദ് സിത്രയില്‍ പച്ചക്കറി കച്ചവടം നടത്തുകയായിരുന്നു.

സഹോദരന്‍ മുഹമ്മദ് സുനീര്‍ ബഹ്‌റൈനിലുണ്ട്.

സല്‍മാനിയ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റിയ മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം നാട്ടിലയക്കും.

Tags: , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read