വില്ല്യാപ്പള്ളി സ്വദേശി ബഹറിനില്‍ നിര്യാതനായി

By | Wednesday March 14th, 2018

SHARE NEWS

വടകര: വില്ല്യാപ്പള്ളി അമരവാതി പാറക്കണ്ടി അശോകന്‍(57) ബഹറിനില്‍ നിര്യാതനായി. ബഹറിന്‍ തലസ്ഥാനമായ മനാമയില്‍ ജോലിക്കിടയിലുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം നടന്നു വരുന്നു.

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read