അറബിക് പ്രൊഫസര്‍ എന്‍പി മഹമൂദ് നിര്യാതനായി

By news desk | Friday May 18th, 2018

SHARE NEWS

വടകര: മടപ്പള്ളി ഗവ. കോളേജില്‍ നിന്നും വിരമിച്ച റിട്ട. അറബിക് പ്രൊഫസര്‍ കസ്റ്റംസ് റോഡിലെ നാലുപുരയില്‍ മഹമൂദ് (73) നിര്യാതനായി.

ഭാര്യ: ബീവി. മക്കള്‍: റൈഹാന, സുമയ്യ, ശിഹാബ്(ഖത്തര്‍). സഹോദരഹങ്ങള്‍: കുഞ്ഞമ്മ, പരേതനായ ഇബ്രാഹിം, ഖദീജ, കുഞ്ഞമ്മദ്, അബ്ദുള്ള ഹാജി (മുസ്ലീം ലീഗ് വടകര മണ്ഡലം വൈസ് പ്രസിഡന്റ്), ഫാത്തിമ, അബ്ദുറഹിമാന്‍, മറിയ, ഹാജറ.

സംസ്‌കാരം ഇന്ന് രാത്രി തറാവീഹ് നമസ്‌കാരത്തിന് ശേഷം വലിയ ജുമുഅത്ത് പള്ളിയില്‍ നടക്കും.

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read