ഏറാമല സർവീസ് സഹകരണ ബാങ്കിന്റെ ഓണം-ബക്രീദ് ചന്ത ആരംഭിച്ചു

By | Wednesday August 15th, 2018

SHARE NEWS


വടകര : ഏറാമല സർവീസ് സഹകരണ ബാങ്കിന്റെ കീഴിൽ ആരംഭിച്ച ഓണം-ബക്രീദ് ചന്ത  ബാങ്ക് പ്രസിഡന്റ് മനയത്ത് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

>

വൈസ് പ്രസിഡന്റ് പി കെ കുഞ്ഞിക്കണ്ണൻ മാസ്റ്റർ, സെക്രട്ടറി ടി കെ വിനോദ്, പുത്തലത്ത് ദാമോദരൻ, എം കെ വിജയൻ, ബി കെ ഗിരീഷ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

ഓർക്കാട്ടേരിയിലും കുറിഞ്ഞാലിയോട് ഹരിത ജംഗ്ഷനിലും പ്രവർത്തിക്കുന്ന സ്റ്റോറുകളിൽ ഒമ്പത് മണി മുതൽ വൈകിട്ട് അഞ്ചു വരെ സബ്‌സിഡി നിരക്കിൽ സാധനങ്ങൾ ലഭിക്കും.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read