ഓര്‍മ്മയാകുന്നത് ഏറാമലക്കാരുടെ പ്രിയപ്പെട്ട പാട്ടുകാരന്‍

By news desk | Wednesday April 25th, 2018

SHARE NEWS

വടകര: ഇന്ന് ഉച്ചയോടെ മാഹി ബൈപ്പാസിലുണ്ടായ അപകടത്തില്‍ ഏറമാലക്കാര്‍ക്ക് നഷ്ടപ്പെട്ടത് തങ്ങളുടെ പ്രിയപ്പെട്ട പവിത്രേട്ടന്‍.

ഏറാമല ആദിയൂര് പുത്തലത്ത് താഴെക്കുനി പവിത്രനെ കുറിച്ച് നാട്ടുകാര്‍ക്ക് നല്ലത് മാത്രമേ പറയാനുള്ളൂ.

ജനിച്ചപ്പോള്‍ കാഴ്ചയുണ്ടായിരുന്നു. പിന്നെ കാഴ്ച ശക്തി നഷ്ടപ്പെട്ടുകയായിരുന്നു. നാട്ടുകാരുടെ പവിത്രേട്ടന്‍ നല്ലൊരു ഓടക്കുഴല്‍ വായനക്കാരനാണ്.

മിമിക്രി, മോണാ ആക്റ്റ് എന്നിവയിലും പവിത്രന്‍ തിളങ്ങിയിട്ടുണ്ട്. നന്നായി പാട്ട് പാടും കവിത ആലപിക്കും….

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read