ലോക കപ്പ് പന്ത് വടകരയിലും പന്ത് കാണാന്‍ പെലോട്ടനിലേക്ക് സ്വാഗതം

By news desk | Tuesday June 12th, 2018

SHARE NEWS

വടകര : മെസിയും നെയ്മറും കൃസ്റ്റിയാനോയുമെല്ലാം തട്ടാന്‍ പോവുന്ന അഡിഡാസിന്റെ ലോകകപ്പ് പന്ത് നേരില്‍ കാണാന്‍ വടകര സഹകരണ ആശുപത്രിക്ക് സമീപം പ്രവര്‍ത്തിക്കുന്ന
പെലോട്ടന്‍ സ്‌പോര്‍ട്‌സില്‍ അവസരമൊരുക്കുന്നു.

പതിനായിരത്തോളം വിലയുള്ള പന്ത് നേരില്‍ കാണാനും ഒപ്പം നിന്ന് പടമെടുക്കാനും വടകരയിലെ ഫുട്‌ബോള്‍ ആരാധകര്‍ക്ക് അവസരമുണ്ട്.

Tags: , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read