കാനന ഭംഗി ക്യാമറ കണ്ണിലൂടെ … കോഴിക്കോട് ആര്‍ട്ട് ഗ്യാലറിയില്‍ നാളെ മുതല്‍ വൈല്‍ഡ് ലൈഫ് ഫോട്ടോ പ്രദര്‍ശനം

By news desk | Tuesday April 3rd, 2018

SHARE NEWS

കോഴിക്കോട്: വൈല്‍ഡ് ലൈഫ് പ്രമേയമാക്കികൊണ്ട് നാളെ മുതല്‍ ഏപ്രില്‍ എട്ടുവരെ കോഴിക്കോട് ആര്‍ട്ട് ഗാലറിയില്‍ യുവ പരിസ്ഥിതി കൂട്ടായ്മയായ(Young Naturalist Kerala) നേതൃത്വത്തില്‍ 8 യുവ ഫോട്ടോഗ്രാഫര്‍മാരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.

അഭിജിത് പേരാമ്പ്ര, ബര്‍ണാഡ് തമ്പാന്‍, സലീഷ് പൊയില്‍കാവ്, ഐശ്വര്യ പൊയില്‍കാവ്, യധു ആറളം, സഞ്ജയ് ചെമത്ത്, അഭിഷേക് സി ജയപ്രകാശ്, മനോജ് പി. എം എന്നീ ഫോട്ടോഗ്രാഫര്‍മാരുടെ 150ല്‍ പരം ഫോട്ടോകളാണ് പ്രദര്‍ശിപ്പിക്കുന്നത്.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read