കനത്ത മഴ ; നാദാപുരവും കല്ലാച്ചയിലും വെള്ളത്തില്‍ മുങ്ങി

By news desk | Tuesday May 8th, 2018

SHARE NEWS

നാദാപുരം: കനത്ത മഴയെ തുടര്‍ന്ന് നാദാപുരം,  കല്ലാച്ചി ടൗണുകള്‍ വെള്ളത്തില്‍ മുങ്ങി. റോഡുകളില്‍ വെള്ളം കെട്ടി നിന്നതോടെ ഏറെ നേരം ഗതാഗതം സ്ത്ംഭിച്ചു. മിക്ക കടകളിലും വെള്ളം കയറിയിട്ടുണ്ട്.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read