മാന്ത്രിക പ്രതിഭാ പുരസ്‌കാരം രാജീവ് മേമുണ്ടയ്ക്ക്

By news desk | Wednesday May 16th, 2018

SHARE NEWS

വടകര: കൊല്ലം മജിഷ്യന്‍സ് അസ്സോസിയേഷന്‍ ഏര്‍പ്പെടുത്തിയ മാന്ത്രിക പ്രതിഭാ പുരസ്‌കാരത്തിന് മജീഷ്യന്‍ രാജീവ് മേമുണ്ട അര്‍ഹനായി.

പരിസ്ഥിതി,ലഹരി,ആരോഗ്യം തുടങ്ങിയ സാമൂഹിക വിഷയത്തില്‍ നടത്തിയിട്ടുള്ള മാന്ത്രിക ബോധവല്‍ക്കരണ പരിപാടികളിലെ മികവ് പരിഗണിച്ചാണ് പുരസ്‌കാരത്തിന് അര്‍ഹത നേടിയത്.

കൊല്ലം കാഞ്ഞിരോട് സെന്റ് ആന്റണിസ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി.യില്‍ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read