ആര്‍ടി ഓഫീസ് ഉപരോധം വിജയിപ്പിക്കും

By | Friday September 19th, 2014

SHARE NEWS

rto
വടകര: വിഎം പെര്‍മിറ്റ് വിതരണം നിര്‍ത്തിവെക്കുക, വിഎം പെര്‍മിറ്റില്ലാത്ത ഓട്ടോറിക്ഷകള്‍ക്കെതിരെ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ഓട്ടോ തൊഴിലാളികള്‍ 23 മുതല്‍ 27വരെ നടത്തുന്ന ആര്‍ടി ഓഫീസ് ഉപരോധം വിജയിപ്പിക്കാനും ഒക്ടോബര്‍ ഏഴ് മുതല്‍ നടത്തുന്ന അനിശ്ചിതകാല പണിമുടക്കം വിജയിപ്പിക്കാനും സിഐടിയു ഓട്ടോസെക്ഷന്‍ ജനറല്‍ ബോഡി തീരുമാനിച്ചു. അഡ്വ. ഇ കെ നാരായണന്‍ ഉദ്ഘാടനം ചെയ്തു. വി രമേശന്‍ അധ്യക്ഷനായി. കെ വി രാമചന്ദ്രന്‍, പി രാജീവ്, എം കെ പ്രസന്ന കുമാര്‍ എന്നിവര്‍ സംസാരിച്ചു. കെ മഷ്ഹുദ് സ്വാഗതം പറഞ്ഞു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read